വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് വെങ്ങാനൂര്‍ സ്വദേശിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 24 കാരിയായ അര്‍ച്ചനയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ...