മണലിനടിയിലെ അത്ഭുതലോകം കണ്ടെത്തി എഐ; അമ്പരന്ന് ഗവേഷകര്‍, ടൈം മെഷീന്‍ പോലെയെന്ന് വിലയിരുത്തല്‍
ദുബായ് മരുഭൂമിയുടെ അടിയില്‍ മണലില്‍ മൂടപ്പെട്ടുപോയ 5,000 വര്‍ഷം പഴക്കമുള്ള നഷ്ടപ്പെട്ട ഒരു നാഗരികത കണ്ടെത്തിയിരിക്കുകയാണ് എഐ. പരമ്പരാഗത പുരാവസ്തു ഗവേഷണത്തിന്റെ ഏറ്റവും പ്രയാസകരവും സമയമെടുക്കുന്നതുമായ ...