സ്ത്രീകളോട് അപമര്യാദയായി പെരുമാറി; വിനോദസഞ്ചാര കേന്ദ്രത്തിൽ പോലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാർ; ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടതോടെ കേസെടുത്ത് പോലീസ്
പാമ്പാക്കുട: വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാർ. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ ബൈജു, പരീത് എന്നീ പോലീസുകാരെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്. പാമ്പാക്കുട പഞ്ചായത്തിലെ ...