ഓരോ കൽത്തൂണിലും എന്റെ രാമൻ; ശ്രീരാമഭക്തരുടെ ഉള്ള് നിറച്ച് അയോദ്ധ്യ ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങൾ
ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണ് പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകും. 2024 ജനുവരിയിൽ പ്രതിഷ്ഠ നടത്തുമെന്നും ...