ബൈക്കുമായി ഒന്ന് തെങ്ങ് കയറീട്ട് വന്നാലോ : ഇതാ കർഷകന്റെ പുതിയ കണ്ടുപിടിത്തം
തെങ്ങ് കയറാൻ ഇനി ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല. മരത്തിന് മുകളിൽ കയറാൻ സഹായിക്കുന്ന പുതിയ രീതിയിലുള്ള ബൈക്ക് നിർമ്മിച്ചിരിക്കുകയാണ് 51 കാരനായ കർഷകൻ. കർണാടക സ്വദേശിയായ ബന്ദ്വാൾ ...