ജെറുസലേമിലെ ലോകകപ്പ് സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറി
ജറുസലേം: ഇസ്രായേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന ടീം പിന്‍മാറി. ജറുസലേമിലെ മത്സരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ടീം ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്ന് ...