കേരളം കാത്തിരിക്കേണ്ട ; അർജന്റീന ഫുട്ബോൾ ടീമും മെസ്സിയും കേരളത്തിലേക്കില്ല
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമും മെസ്സിയും ഈ വർഷം കേരളത്തിലെക്കില്ലെന്ന കാര്യം ഉറപ്പായി. സംസ്ഥാന കായിക മന്ത്രി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ...