ജിസാറ്റ് 11 ഭ്രമണപഥത്തില്‍: വിക്ഷേപിച്ചത് ഐ.എസ്.ആര്.ഓയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം. വീഡിയോ-
ഐ.എസ്.ആര്.ഓയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02:08ന് ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നുമായിരുന്നു വിക്ഷേപണം നടന്നത്. ഏരിയാനെ ...