ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍ നിയമസഭ പാസാക്കി, കേരളത്തിലെ നിയമവിരുദ്ധ വിസി നിയമനം രാജ്യസഭയില്‍
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍ ഒടുവില്‍ നിയസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. വിരമിച്ച ജഡ്ജിയെ ചാന്‍സലര്‍ ആക്കണമെന്ന നിര്‍ദ്ദേശം ...