അരിക്കൊമ്പൻ സാധു,ആക്രമണകാരിയല്ല; ഉൾക്കാട്ടിലേക്ക് തുറന്നുവിടും; തമിഴ്നാട് മന്ത്രി
ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി തുടർന്ന് വിജയത്തിലെത്തിക്കുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ ...