അരിക്കൊമ്പനെ പിടിക്കാനുളള ദൗത്യം നിർത്തിവെക്കണമെന്ന് ഹൈക്കോടതി; ഉന്നതതല യോഗവുമായി വനം വകുപ്പ്; ചിന്നക്കനാലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി
കൊച്ചി; അരിക്കൊമ്പനെ പിടിക്കാനുളള ദൗത്യം നിർത്തിവെക്കണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിൽ രാത്രി എട്ട് മണിയോടെ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി ഉത്തരവ്. ഈ മാസം 29 ...