അരിക്കൊമ്പൻ ഫാൻസിനെ തടഞ്ഞ് ചിന്നക്കനാലിലെ നാട്ടുകാർ; ഇനി സമരത്തിനിറങ്ങിയാൽ കോടതി കേറ്റുമെന്നും ചിന്നക്കനാൽ നിവാസികൾ
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ എത്തിയ അരിക്കൊമ്പൻ ഫാൻസിനെ തടഞ്ഞ് ചിന്നക്കനാലിലെ നാട്ടുകാർ. അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം ഡിഎഫ്ഒയിലേക്ക് സമരം ചെയ്യാനെത്തിയവരെയാണ് നാട്ടുകാർ ...