Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

by Brave India Desk
Jun 21, 2026, 08:18 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ, ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷ മുന്നണി എന്ന മമത ബാനർജിയുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ് കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രപരമായ പരാജയത്തിന് പിന്നാലെ, ബിജെപിക്കെതിരെ ഒന്നിച്ചണിനിരക്കാൻ പ്രതിപക്ഷ പാർട്ടികളോട് മുൻ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ആഹ്വാനമാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ നിരാകരിച്ചത്. തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന നിലപാടാണ് ബംഗാളിലെ പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചിരിക്കുന്നത്.

രവീന്ദ്ര ജയന്തി ദിനത്തിൽ കാളീഘട്ടിലെ തന്റെ വസതിക്ക് മുന്നിൽ സംസാരിക്കവെയാണ് മമത ബാനർജി പ്രതിപക്ഷ ഐക്യമെന്ന ആശയം മുന്നോട്ട് വെച്ചത്. ​”ശത്രുവിന്റെ ശത്രു എന്റെ മിത്രം എന്ന് ചിന്തിക്കേണ്ട സമയമല്ല ഇത്. നമ്മുടെ ഒന്നാം ശത്രു ബിജെപിയാണ്. അതിനെതിരെ പോരാടാൻ ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും എൻജിഒകളും വിദ്യാർത്ഥി സംഘടനകളും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കണം,” എന്നായിരുന്നു മമത ആവശ്യപ്പെട്ടിരുന്നത്. മമതയുടെ കപടമായ ഐക്യ ആഹ്വാനം തള്ളിക്കളയുന്നുവെന്ന് കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് വ്യക്തമാക്കി. ബംഗാളിൽ ബിജെപിക്ക് കാലൂന്നാൻ മണ്ണൊരുക്കിക്കൊടുത്തത് മമത ബാനർജിയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Stories you may like

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും പരസ്യമായി അപഹസിക്കുകയും ചെയ്ത തൃണമൂലുമായി ഇനി ഒരു സഖ്യത്തിനില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. 2013-ൽ മാവോയിസ്റ്റുകൾ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, ‘തീവ്ര ഇടതുപക്ഷത്തെ’ ഒപ്പം കൂട്ടാനുള്ള മമതയുടെ നീക്കത്തെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. മമത ബാനർജി തികച്ചും അഴിമതിക്കാരിയും വർഗ്ഗീയവാദിയുമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം കുറ്റപ്പെടുത്തി. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരു സ്വേച്ഛാധിപതിയുമായി കൈകോർക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ വിരുദ്ധമായി ഭരണം നടത്തിയ മമതയുമായി യാതൊരുവിധ സഖ്യവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജിയും വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പൂർണ്ണമായി തകർന്നടിഞ്ഞതുകൊണ്ടാണ് മമത ഇപ്പോൾ ഇത്തരം നിലവിളികളുമായി വരുന്നതെന്ന് എസ്‌.യു.സി.ഐ നേതാവ് അമിതാഭ് ചാറ്റർജി പരിഹസിച്ചു. തൃണമൂൽ ഒരു വലതുപക്ഷ ഫാസിസ്റ്റ് പാർട്ടിയാണെന്ന് സി.പി.ഐ (എം-എൽ) ലിബറേഷനും അറിയിച്ചു.

Tags: cpimwest bengaltrinamool congressleft partiesmamata bannerjeecongress
Share
Tweet
Send
Share

Latest stories from this section

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

Latest News

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies