Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

by Brave India Desk
Jun 21, 2026, 06:23 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്ത് ലഹരി വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാർക്ക് കർശന താക്കീതുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. സ്വിഗ്ഗി , സൊമാറ്റോ (തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ഏജന്റുമാർ ലഹരി വിൽപ്പന നടത്തുന്നതായി വ്യാപകമായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, ഈ പ്രവണത തുടർന്നാൽ അതികർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Stories you may like

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

സംസ്ഥാനത്തെ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ (കേസുകളിൽ കർശനമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ യാതൊരു വിധത്തിലുള്ള ബാഹ്യ ഇടപെടലുകളോ ശുപാർശകളോ അനുവദിക്കില്ലെന്ന് പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം കൃത്യമായി നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

ഓൺലൈൻ ഡെലിവറിക്കാർക്ക് പുറമെ, ആംബുലൻസുകൾ ഉപയോഗിച്ചും സംസ്ഥാനത്ത് ലഹരിക്കടത്ത് നടക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ജീവൻ രക്ഷാ വാഹനങ്ങളെന്ന പരിഗണന മുതലെടുത്തുള്ള ഈ നീക്കം തടയാൻ ഇത്തരം വാഹനങ്ങളും ഇനി മുതൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും. ലഹരിക്കെതിരെയുള്ള സർക്കാരിന്റെയും പോലീസിന്റെയും പോരാട്ടം വിജയിക്കാൻ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങളുടെ പിന്തുണയെ സ്വാഗതം ചെയ്ത അദ്ദേഹം സമൂഹത്തോട് ഒരു പ്രധാന ആഹ്വാനവും നടത്തി,”ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ ജനങ്ങൾ തന്നെ ‘തൂഫാൻ വാരിയേഴ്സ്’ ആയി മുന്നിട്ടിറങ്ങണം.”

Tags: ramesh chennithalaSwiggyZomato
ShareTweetSendShare

Latest stories from this section

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുഎസ്-ഇറാൻ നിർണായക ചർച്ചകൾക്ക് സ്വിറ്റ്സർലന്റിൽ ആരംഭം ; നേതൃത്വം നൽകി ജെ.ഡി. വാൻസും അബ്ബാസ് അരാഗ്ചിയും

Latest News

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

അമ്മ’ ജനറൽ ബോഡിയിൽ വൻ തർക്കവും നാടകീയ രംഗങ്ങളും; കണക്കുകളെച്ചൊല്ലി പ്രമുഖർ നേർക്കുനേർ, വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology