മടിയിലിരിക്കാൻ ആജ്ഞാപിച്ചു, പരസ്യമായി ചുംബിച്ചു; മനപ്പൂർവമല്ലെന്നായിരുന്നു അയാളുടെ വാദം; പക്ഷേ…; നടിയുടെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
കൊൽക്കൊത്ത: മലയാളി സിനിമയിൽ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ, ഇതര ഭാഷകളിലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉയർന്നുവരുന്നത്. ഇപ്പോഴിതാ ...