കാലാവസ്ഥയ്ക്കനുസരിച്ച് പോലും നിറം മാറും, കയ്യിലിരിപ്പും നല്ലതല്ല, ഓന്തിനെപോലെ ഒരു പാമ്പ്
തെക്കുപടിഞ്ഞാറന്‍ അമേരിക്കയിലെ അരിസോണ ബ്ലാക്ക് റാറ്റില്‍സ്‌നേക്കുകള്‍ (ക്രോട്ടലസ് സെര്‍ബറസ്) വളരെ പ്രശസ്തരാണ്. അല്‍പ്പം പ്രശ്‌നക്കാരായത് കൊണ്ടല്ല. നിറം മാറ്റാനുള്ള കഴിവാണ് അവയെ പ്രശസ്തരാക്കിയത്.. അക്ഷരാര്‍ഥത്തില്‍ ഓന്തുകളെ പോലെ ...