അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യും; ദൗത്യത്തിൽ നിന്നും ഒരിക്കലും പിന്നോട്ട് പോവില്ല; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലെത്തി നിൽക്കുമ്പോൾ, കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ അപകടസ്ഥലത്തെത്തി. മന്ത്രി പിഎ മുഹമ്മദ് ...