Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

സുമുഖന്മാരായ പുരുഷന്മാരെ എനിക്കിഷ്ടമല്ല, താൽപ്പര്യം സ്ത്രീകളോട് മാത്രം പീസ് ബോർഡ് യോഗത്തിൽ ട്രംപിന്റെ വിവാദ പരാമർശ

by Brave India Desk
Feb 20, 2026, 09:25 am IST
in USA, International
Share on Facebook
Tweet
WhatsAppTelegram

ലോകനേതാക്കൾ പങ്കെടുത്ത പീസ് ബോർഡ് യോഗത്തിൽ തമാശയും പരിഹാസവും കലർന്ന പരാമർശം നടത്തി വീണ്ടും വാർത്തകളിൽ നിറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച വാഷിംഗ്ടണിൽ നടന്ന ഗൗരവകരമായ ചർച്ചകൾക്കിടയിലാണ് സദസ്സിനെ ഒന്നടങ്കംചിരിപ്പിച്ചും ചിലരെ അമ്പരപ്പിച്ചും ട്രംപിന്റെ വിവാദ പരാമർശമുണ്ടായത്. യോഗത്തിൽ പങ്കെടുത്തപാരഗ്വായ് പ്രസിഡന്റ് സാന്റിയാഗോ പെനയെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ‘തമാശ’.

Stories you may like

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

“47 വയസ്സുള്ള ചെറുപ്പക്കാരനായ, സുമുഖനായ നേതാവാണ് അദ്ദേഹം. ചെറുപ്പമായിരിക്കുകഎന്നത് നല്ല കാര്യമാണ്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടപ്പെടണം എന്ന് അതിനർത്ഥമില്ല. എനിക്ക്യുവത്വമുള്ള സുമുഖരായ പുരുഷന്മാരെ ഇഷ്ടമല്ല, എനിക്ക് സ്ത്രീകളെയാണ് ഇഷ്ടം. പുരുഷന്മാരിൽ എനിക്ക് താൽപ്പര്യമില്ല,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ട്രംപിന്റെ ഈപ്രസ്താവന ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

പാരഗ്വായ് പ്രസിഡന്റിനെ കളിയാക്കിയെങ്കിലും മറ്റ് പുരുഷ നേതാക്കളുടെ ശാരീരിക കരുത്തിനെപുകഴ്ത്താനും ട്രംപ് മറന്നില്ല. ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെമുഖത്തെ ‘കാർക്കശ്യം’ നോക്കാൻ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു.

ഗാസ പുനർനിർമ്മാണവും ആഗോള സമാധാനവും ലക്ഷ്യമിട്ട് ട്രംപ് രൂപീകരിച്ച പീസ് ബോർഡിന്റെപ്രഥമ യോഗമായിരുന്നു ഇത്. എന്നാൽ സഖ്യകക്ഷികളായ പല രാജ്യങ്ങളും യുഎന്നിന്റെപ്രവർത്തനങ്ങളെ അട്ടിമറിക്കുമെന്ന് ഭയന്ന് ഈ ബോർഡിൽ നിന്നും വിട്ടുനിന്നു. വിട്ടുനിന്നവർക്ക്”എന്നോട് കളിക്കാൻ നിൽക്കണ്ട” എന്ന മുന്നറിയിപ്പും ട്രംപ് വേദിയിൽ നൽകി. ഫിഫ പ്രസിഡന്റ്ജിയാനി ഇൻഫാന്റിനോ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വേദിയിൽ ജെയിംസ് ബ്രൗണിന്റെപ്രശസ്തമായ “ഇറ്റ്സ് എ മാൻസ് മാൻസ് മാൻസ് വേൾഡ്” എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ്നേതാക്കൾ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പങ്കെടുത്ത ചില നേതാക്കളുടെ മേശപ്പുറത്ത്ട്രംപിന്റെ പ്രശസ്തമായ ‘മാഗ’ (MAGA) തൊപ്പികളും കാണാമായിരുന്നു. മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ ലോകം വിമർശിക്കുന്ന പല ഭരണാധികാരികളുംവേദിയിലുണ്ടായിരുന്നെങ്കിലും അവരെ പുകഴ്ത്തുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.

Tags: trumpamerican
Share
Tweet
SendShare

Latest stories from this section

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

Latest News

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies