ക്യാപ്ടനായി സ്‌കൈ ; അർജുൻ ടെണ്ടുൽക്കർ ഐപിഎല്ലിൽ അരങ്ങേറി; ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു
മുംബൈ : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക പോരാട്ടത്തിൽ ടീം നിരയിൽ മാറ്റങ്ങളുമായി മുംബൈ ഇന്ത്യൻസ്. വയറിന് അസുഖം പിടിച്ച് വിശ്രമത്തിലായ രോഹിത് ശർമ്മക്ക് പകരം സൂര്യകുമാർ ...