അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും
2026-ൽ ദക്ഷിണേഷ്യൻ മേഖലയിൽ വലിയ തോതിലുള്ള സൈനിക സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് പ്രശസ്ത അമേരിക്കൻ തിങ്ക് ടാങ്കായ 'കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ്' (CFR) പുറത്തുവിട്ട റിപ്പോർട്ട്. ഇന്ത്യയും ...








