നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന
അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന. ജമ്മു കാശ്മീരിലെ അഖ്‌നൂർ സെക്ടറിലാണ് സംഭവം. രാജ്‌പുരി ജില്ലയിലെ ബുധൽ സ്വദേശിയായ അബ്‌ദുൾ ഖാലികാണ് ...








