ആയുധ റാക്കറ്റിനെ പിടികൂടി ഡൽഹി പോലീസ് : ഇരുപതിലധികം തോക്കുകൾ കണ്ടെത്തി
ന്യൂഡൽഹി : ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ ആയുധ റാക്കറ്റിലെ അംഗമായ ഒരാളെ പിടികൂടി.ആയുധ വിൽപ്പനക്കാരനാണെന്ന് സംശയിക്കുന്ന അബ്ദുൾ സലാം എന്നയാളെയാണ് പോലീസ് പിടികൂടിയത്.ഇയാളുടെ പക്കൽ നിന്നും ...