കേരളത്തിൽ ആർമി അഗ്‌നിവീർ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു; വിവരങ്ങൾ അറിയാം
ആർമി അഗ്‌നിവീർ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ആർമി റിക്രൂട്ടിംഗ് ഓഫീസ്, കോഴിക്കോട്, സോണൽ റിക്രൂട്ടിംഗ് ഓഫീസ്, എന്നിവയ്ക്ക് കീഴിൽ, അഗ്നിവീർ ആർമി റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ ...