“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!
ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പാകിസ്താൻ വിറച്ച 88 മണിക്കൂറുകളുടെ നിർണ്ണായക വെളിപ്പെടുത്തലുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ...








