ശത്രുവിന്റെ മൂക്കിൻതുമ്പത്ത് ബോംബ് സ്ഥാപിക്കാം;കരസേനയ്ക്ക് കരുത്താകാൻ മലയാളിയുടെ ‘ അഗ്നിയസ്ത്ര’; രാജ്യസ്‌നേഹത്തിന്റെ മറ്റൊരു തലം
mന്യൂഡൽഹി: കരസേനയ്ക്ക് കൂടുതൽ കരുത്തേകാൻ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ രാജ്പ്രസാദ് വികസിപ്പിച്ച സംവിധാനമാണ് അഗ്‌നിയസ്ത്ര. ഡ്രോൺ അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ...