മദ്ധ്യപ്രദേശിലേക്ക് ആയുധങ്ങളുമായി പുറപ്പെട്ട ആര്‍മി ലോറി കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു
കൊച്ചി: ആയുധങ്ങളുമായി പോയ ആര്‍മി ലോറി അപകടത്തില്‍പ്പെട്ടു. കൊച്ചി തുറമുഖത്തു നിന്നും മദ്ധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആര്‍മി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ ...