കൊല്ലത്ത് സൈനികനെയും കുടുംബത്തെയും വീട് കയറി മർദ്ദിച്ച് പോലീസ്; അമ്മയുടെ മുൻപിലിട്ട് മകനെ നിലത്തിട്ട് ചവിട്ടി; അമ്മയ്ക്കും പരിക്ക്
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് സൈനികനെയും കുടുംബത്തെയും പോലീസ് വീട്ടിൽ കയറി മർദ്ദിച്ചു. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ നായിക് ആയ മുഖത്തല സ്വദേശി കിരൺകുമാറിനും കുടുംബത്തിനും നേരെ ആയിരുന്നു ...