മേലധികാരികളിൽ നിന്നും നിരന്തരമായി ലൈംഗിക പീഡനം നേരിട്ടിരുന്നതായി റിപ്പോർട്ട്; 19 കാരിയായ സൈനിക ആത്മഹത്യ ചെയ്ത സംഭവം വിവാദമാവുന്നു
ലണ്ടൻ : 2021 ഡിസംബറിൽ ആയിരുന്നു ഇംഗ്ലണ്ടിൽ 19 കാരിയായ സൈനികയെ വിൽറ്റ്‌ഷെയറിലെ ലാർഖിൽ ക്യാമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. റോയൽ ആർട്ടിലറി ഗണ്ണർ ആയ ജെയ്‌സ്‌ലി ...