‘ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താമോ?’ സോഷ്യല്‍ മീഡിയയില്‍ വൈറലായി സൈന്യത്തിന്റെ ട്വീറ്റ്
ക്രിസ്മസ് ദിനത്തില്‍ ബ്രിട്ടീഷ് ആര്‍മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടു ...