Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മനുഷ്യർക്ക് മാത്രമല്ല, നായ്ക്കൾക്കും ഇനി വിമാനത്തിൽ പോകാം; ചരിത്രം കുറിച്ച് ‘ബാർക്ക് എയർ’

by Brave India Desk
May 29, 2024, 11:29 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: വളർത്തുമൃഗങ്ങളെ മക്കളെപോലെ തന്നെ സ്‌നേഹിക്കുന്ന പലരുമുണ്ട് നമ്മുടെ ചുറ്റും. എവിടെ പോവുമ്പോളും അവരെ കൂടെ കൂട്ടുന്നവരാണ് ഇത്തരക്കാർ. കാറിലും ബൈക്കിലുമിരുത്തി നായ്ക്കളെ കൊണ്ടുപോകുന്നതെല്ലം നേരിട്ടും വീഡിയോകളിലൂടെയുമെല്ലാം കാണാറുണ്ട്. എന്നാൽ, വിദേശരാജ്യങ്ങളിൽ പോകുമ്പോൾ തങ്ങളുടെ അരുമകളായ നായ്ക്കളെ നാട്ടിൽ തന്നെ വിട്ടുപോകുകയാണ് പതിവ്. വിമാനത്തിൽ വളർത്തുമൃഗങ്ങളെ അനുവദിക്കാത്തത് തന്നെയാണ് ഇതിന് കാരണം. എന്നാൽ, ഈ പ്രതിസന്ധിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബാർക്ക് എയർ (BARK AIR ).

മനുഷ്യർക്കും നായ്ക്കൾക്കും ഒരുപോലെ സേവനം നൽകുന്ന എയർലൈൻ ആരംഭിച്ചുകൊണ്ടാണ് കമ്പനി ചരിത്രം കുറിച്ചിരിക്കുന്നത്. നായ്ക്കൾക്കുള്ള കളിപ്പാട്ട വിപണയിൽ പ്രമുഖരായ ബാർക്ക് ഒരു ചാർട്ടർ സേവനവുമായി സഹകരിച്ചുകൊണ്ടാണ് സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ എല്ലാ വലിപ്പത്തിലുള്ളതും ഇനത്തിലുള്ളതുമായ നായ്ക്കൾക്കും ഇനി വിമാനത്തിൽ പറക്കാം. അത്യാഡംബര യാത്രാനുഭവമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ന്യൂയോർക്കിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് ആദ്യ സർവീസ് പറന്നുയർന്നതായി ഇൻസ്റ്റഗ്രാമിലൂടെയാണ് കമ്പനി അറിയിച്ചത്.

Stories you may like

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

‘30000 അടി ഇയരത്തിൽ നായ്ക്കൾ നിറഞ്ഞ ഒരഒ വിമാനമുണ്ട്’ എന്നായിരുന്നു ബാർക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തങ്ങൾ നായ്ക്കളെ ഒരു ചരക്കായി അല്ല കണക്കാക്കുന്നത്. അവർ അർഹിക്കുന്ന യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഈ സംരംഭത്തിൽ തങ്ങളുടെ ഉപയോക്താക്കളെല്ലാം സന്തുഷ്ടരാണെന്നും കമ്പനി കുറിച്ചു.

നായ്ക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യത്തെ എയർലൈനാണ് ബാർക്ക് എയർ. നായ്ക്കൾക്കുള്ള ട്രീറ്റുകൾ, ഇയർമഫ്‌സ്, പാനീയങ്ങൾ എന്നിവയുൾപ്പെടുന്ന ‘വൈറ്റ് പാവ്’ സേവനവും എയർലൈൻ നൽകുന്നുണ്ട്.

നിലവിൽ ന്യൂയോർക്ക് – ലോസ്എയ്ഞ്ചൽ സർവീസ്, ന്യൂയോർക്ക് – ലണ്ടൻ സർവീസ് എന്നീ സർവീസുകളാണ് ലഭ്യമാകുന്നത്. ഓരോ സർവീസിലും 15 നായ്ക്കൾക്കും ഉടമകൾക്കും യാത്ര ചെയ്യാം. ആഭ്യന്തര യാത്രയ്ക്ക് ഏകദേശം 6000 ഡോളറും രാജ്യാന്തര യാത്രകൾക്ക് 8000 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Tags: BARK AIRAIRLINE FOR DOG
Share23
Tweet
Send
Share

Latest stories from this section

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

Latest News

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies