ആരോഗ്യകിരണം പദ്ധതിയും മുടങ്ങി ; കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിർത്തിവെച്ച് സർക്കാർ ആശുപത്രികൾ
തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങി. ഇതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി. നിലവിൽ നവജാത ശിശുക്കൾ മുതൽ 18 ...








