അരൂരില്‍ സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകില്ല; സീറ്റ് ആര്‍എസ്പിക്ക് നല്‍കും
ന്യൂഡല്‍ഹി: അരുരില്‍ സിനിമാതാരം സിദ്ദിഖ് മത്സരിക്കില്ല. അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍എസ്പി നേതൃത്വത്തെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. അരൂരിനു ...