ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി
ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാകിസ്താൻ സുപ്രീംകോടതി. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയോടാണ് നിർദ്ദേശം. അനുയായികളെ നിയന്ത്രിക്കാൻ ഇമ്രാൻ ഖാനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ...