വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, മൂന്നാം മണിക്കൂറില്‍ ജാമ്യം, ഇന്ത്യയക്ക് കൈമാറുന്നത് സംബന്ധിച്ച് വാദം തുടങ്ങി
ലണ്ടന്‍: രാജ്യം വിട്ട വിവാദ മദ്യവ്യവസായിയും കിംഗ് ഫിഷർ ഉടമയുമായ വിജയ് മല്യ ലണ്ടനില്‍ പിടിയിലായി. ലണ്ടനില്‍ അറസ്റ്റിലായ മല്യയെ ഇന്ത്യയിലേക്ക് കൊണ്ടു വന്നേക്കും. സ്കോര്‍ട്ട്ലാന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ...