ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന; നടപടി സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന പേരില്‍
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. 10 തൊഴിലാളികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ...