വിവാഹത്തിൽ നിന്ന് പിന്മാറി 17 കാരിയും കുടുംബവും; പകയിൽ കുത്തിപരിക്കേൽപ്പിച്ച് യുവാവ്
കോഴിക്കോട്: കല്ലാച്ചിയിൽ 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ആണ് നടുറോഡിൽ അക്രമത്തിനിരയായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാണിമേൽ നിടുംപറമ്പ് സ്വദേശിയായ അർഷാദ് കുത്തിപ്പരിക്കേൽപ്പിച്ചത്. ...