ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് ദല്ല അറസ്റ്റിൽ ; പിടിയിലായത് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ വിശ്വസ്ത കൂട്ടാളി
ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദല്ല കാനഡയിൽ അറസ്റ്റിൽ. കനേഡിയൻ പോലീസ് ആണ് അർഷ് ദല്ല എന്നറിയപ്പെടുന്ന അർഷ്ദീപിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഒക്‌ടോബർ 27-28 ...