‘ആര്‍ട്ട് ഓഫ് ലിവിംഗ് യമുനാതീരം മലിനമാക്കിയിട്ടില്ല’, ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തലുകള്‍ തള്ളി ഡല്‍ഹി, യു.പി സര്‍ക്കാരുകളുടെ റിപ്പോര്‍ട്ട്
ഡല്‍ഹി: 2016-ല്‍ യമുനാതീരത്ത് നടന്ന ലോക സാംസ്‌കാരിക സമ്മേളത്തില്‍ ആര്‍ട്ട് ഒഫ് ലിവിംഗ് യമുനാതീരം മലിനമാക്കിയെന്ന ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തലുകള്‍ക്കെതിരെ ഡല്‍ഹി,യു.പി സര്‍ക്കാരുകളുടെ റിപ്പോര്‍ട്ട്. ആര്‍ട്ട് ഒഫ് ...