ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന വസ്തുത ചോദ്യം ചെയ്യാനാവാത്തതാണ്; അത് ഇനിയും ചോദ്യം ചെയ്യപ്പെടാതെ തുടരും; കപിൽ സിബൽ
ന്യൂഡൽഹി; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന വസ്തുത ചോദ്യം ചെയ്യാനില്ലാത്തതാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ. ജമ്മു കശ്മീരിൻറെ അമിതാധികാരം എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട ...