സ്ഥിതി അതീവ ഗുരുതരം, ആര്‍ട്ടികിലെ മഞ്ഞുരുക്കം അതിവേഗത്തില്‍, ജീവന്റെ നിലനില്‍പ്പിന് ഭീഷണി
കാലാവസ്ഥ വ്യതിയാനം നിമിത്തം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ഇത് അതിവേഗത്തിലായെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഉത്തരധ്രുവത്തിന് ചുറ്റുമുള്ള ...