കൃത്രിമ രക്തം വികസിപ്പിച്ചെടുത്ത് ജപ്പാൻ ; ഗ്രൂപ്പ് ഭേദമില്ലാതെ ഉപയോഗിക്കാം ; വൈദ്യശാസ്ത്ര രംഗത്തെ ചരിത്ര മുന്നേറ്റമെന്ന് ഗവേഷകർ
ടോക്യോ : വൈദ്യശാസ്ത്ര രംഗത്ത് ഒരു ചരിത്രപരമായ കണ്ടെത്തലുമായി ജപ്പാൻ. ജപ്പാനിലെ ഏതാനും ഗവേഷകർ ചേർന്ന് കൃത്രിമ രക്തം ആണ് സൃഷ്ടിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്യാതെ തന്നെ സൂക്ഷിക്കാൻ ...