കൃത്രിമ മഴയും ഒറ്റ ഇരട്ട പദ്ധതിയും: ഡൽഹിയിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമെന്ന് പരിസ്ഥിതി മന്ത്രി
നൂഡൽഹി: അടുത്ത ദിവസങ്ങളിലെ ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് നിരീക്ഷിച്ച ശേഷം മാത്രമേ കൃത്രിമ മഴയേക്കുറിച്ചും ഒറ്റ ഇരട്ട പദ്ധതിയെക്കുറിച്ചും തീരുമാനമെടുക്കൂവെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ...