Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കൃത്രിമ മഴയും ഒറ്റ ഇരട്ട പദ്ധതിയും: ഡൽഹിയിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമെന്ന് പരിസ്ഥിതി മന്ത്രി

by Brave India Desk
Nov 15, 2023, 01:33 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

നൂഡൽഹി: അ‌ടുത്ത ദിവസങ്ങളിലെ ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് നിരീക്ഷിച്ച ശേഷം മാത്രമേ കൃത്രിമ മഴയേക്കുറിച്ചും ഒറ്റ ഇരട്ട പദ്ധതിയെക്കുറിച്ചും തീരുമാനമെടുക്കൂവെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ഇന്നും തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം മോശമായി തന്നെയാണ് തുടരുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിന് ശേഷം നഗരത്തിലെ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുണ്ട്. അ‌തിനാൽ തന്നെ, സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അ‌ദ്ദേഹം അ‌റിയിച്ചു.

‘ഞങ്ങൾ ഇപ്പോൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നാളെ ശാസ്ത്രജ്ഞരുമായും മറ്റ് വകുപ്പുകളുമായുംചർച്ച നടത്തും. എക്യുഐ തോത് ഇനിയും മോശമായാൽ ഒറ്റ-ഇരട്ട പോലുള്ള കർശന നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കും’- മന്ത്രി പറഞ്ഞു.

Stories you may like

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

നവംബർ 13 മുതൽ ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കേണ്ടതായിരുന്നു. ഒറ്റ-ഇരട്ട പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ഇത് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു. നേരത്തെ, നവംബർ 20ന് മുമ്പ് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ നഗരത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ ഡൽഹി സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഗോപാൽ റായ് ഐഐടി-കാൻപൂർ ടീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൃത്രിമ മഴ പെയ്യുന്നതിന്റെ മുഴുവൻ ചെലവും ഡൽഹി സർക്കാർ വഹിക്കുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags: delhi pollutionArtificial Rain
Share
Tweet
Send
Share

Latest stories from this section

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

Latest News

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

അനുമതിയില്ലാത്ത പ്രദേശത്ത് പ്രതിഷേധത്തിന് ശ്രമം ; നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

 മിനികൂപ്പർ അപകടം: ‘സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതുകൊണ്ട് ഇടിച്ചിട്ടതാണോ?’ പ്രതിഭാഗത്തോട് കോടതി

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

രോഹിത് വഴിതെറ്റിക്കും, കോഹ്‌ലി സംസാരിക്കും; സഹതാരങ്ങളെ കാറിലിരുത്തുന്നതിനെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies