ചരിത്രത്തിൽ ആദ്യം; ആർട്ടിലറി റെജിമെന്റിലേക്ക് വനിതാ ഓഫീസർമാരെ നിയമിച്ച് ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ആർട്ടിലറി റെജിമെന്റിലേക്ക് വനിതാ ഓഫീസർമാരെ നിയമിച്ച് ഇന്ത്യൻ സൈന്യം. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ അഞ്ച് പേരെയാണ് ഓഫീസർമാരായി നിയമിച്ചത്. ...