എല്ലാം മായ… തോന്നലുകൾ മാത്രം; ഉരുളലോടുരുളൽ , ചുവപ്പിന്റെ കറയെ വെളുപ്പിച്ചെടുക്കാൻ പ്രമുഖ മാദ്ധ്യമ പ്രവർത്തകന്റെ പുതിയ ക്യാപ്‌സ്യൂൾ; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി
തിരുവനന്തപുരം: ഇടതുപക്ഷം പ്രതിക്കൂട്ടിലായ സംസ്ഥാനം ചർച്ച ചെയ്യുന്ന വിവാദങ്ങൾ നിസാരവൽക്കരിച്ച് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ. കലോത്സവ വേദിയിലെ വെജിറ്റേറിയൻ ഭക്ഷണത്തെ ചുറ്റിപ്പറ്റി കോലാഹലം ഉണ്ടാക്കിയ അതേ മാദ്ധ്യമപ്രവർത്തകനാണ് ഇടതുപക്ഷ ...