കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ
ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ...