അരുണാചൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം ; ഇറ്റാനഗറിൽ ബിജെപിക്ക് തകർപ്പൻ ജയം ; കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല
ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ മിന്നും ജയം സ്വന്തമാക്കി ബിജെപി. ഇറ്റാനഗർ മുനിസിപ്പൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. 20 സീറ്റുകളിൽ 14 എണ്ണം ...








