അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ച് സുപ്രിം കോടതി
ഗോഹത്തി:അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രീംകോടതി പുനസ്ഥാപിച്ചു. മന്ത്രിസഭയുടെ അനുമതിയില്ലാതെ അരുണാചലില്‍ ഗവര്‍ണര്‍ നിയമസഭാസമ്മേളനം വിളിച്ചത് തെറ്റെന്നും സുപ്രീംകോടതി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. നബാം ...