arunachal pradesh

കാണാതായ വ്യോമസേനാ വിമാനത്തിനായി നാലാം ദിവസവും തിരച്ചിൽ

അരുണാചൽ പ്രദേശിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കാണാതായ എഎൻ 32 വിമാനത്തിനു വേണ്ടി ഐഎസ്ആര്‍ഓ ചാര ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ...

അരുണാചലില്‍ ഭീകരാക്രമണം;എംഎല്‍എ യും കുടുംബവും കൊല്ലപ്പെട്ടു

അരുണാചലിനെ പിടിച്ച് കുലുക്കിയ ഭീകരാക്രമണംത്തില് എം എൽ എ യും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു . ഖോൻസ മണ്ഡലത്തിലെ ജനപ്രതിനിധി തിരോംഗ് അബോ യും ,ആറു കുടുംബാംഗങ്ങളുമാണ് ഭീകരാക്രമണത്തിൽ ...

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്;രാജ്യത്ത് ആദ്യ വോട്ട് രേഖപ്പെടുത്തി

2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി. ലോക് സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍ നിന്ന്. ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തലവന്‍ ഡിഐജി ...

ഭൂപടങ്ങളില്‍ അരുണാചല്‍പ്രദേശ് ഇന്ത്യയുടെ ഭാഗം;ഭൂപടങ്ങള്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട് ചൈന

അരുണാചൽപ്രദേശിനെയും തയ്‍വാനെയും തങ്ങളുടെ ഭാഗമായി രേഖപ്പെടുത്താത്ത മൂന്നുലക്ഷത്തിലേറെ ഭൂപടങ്ങൾ നശിപ്പിക്കാൻ ചൈനയുടെ ഉത്തരവ്. ഭൂപടങ്ങൾ നശിപ്പിക്കാനും ഇത്തരം ഭൂപടങ്ങൾ നെതർലൻഡ്സിലേക്ക് കയറ്റി അയക്കാൻ ശ്രമിച്ച നാലാളുടെ പേരിൽ ...

അരുണാചല്‍പ്രദേശില്‍ വന്‍ സംഘര്‍ഷം ; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു

അരുണാചല്‍ പ്രദേശില്‍ സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ സംഘര്‍ഷം അക്രമാസക്തമായി . ഉപമുഖ്യമന്ത്രി ചൗന മെയ്ന്റെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു . പോലീസ് ...

“അരുണാചലിന് കേന്ദ്രം 44,000 കോടിയുടെ ഫണ്ട് നല്‍കിയിട്ടുണ്ട്”: മുന്‍ സര്‍ക്കാരുകള്‍ അരുണാചലിനെ അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന് മോദി

അരുണാചല്‍ പ്രദേശിന് കേന്ദ്ര സര്‍ക്കാര്‍ 44,000 കോടി രൂപയുടെ ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുന്‍ സര്‍ക്കാരുകള്‍ സംസ്ഥാനത്തെ അവഗണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും നിലവിലെ ...

മേഘാലയയിലെ അഫ്സ്പാ പിന്‍വലിച്ച് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം: പാക്,ചൈന പൗരന്മാര്‍ക്ക് ഇളവില്ല

മേഘാലയയില്‍ നിലവിലുണ്ടായിരുന്ന അഫ്‌സ്പാ നിയമം പിന്‍വലിച്ച് കേന്ദ്രം. മേഘാലയ കൂടാതെ അരുണാചല്‍ പ്രദേശിലെ 8 പോലീസ് സ്‌റ്റേഷന്‍ പരിധികളിലും അഫ്‌സ്പാ നിയമം പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ...

സേനയുടെ റോന്തു ചുറ്റലിനെ അതിര്‍ത്തി ലംഘനമായി വ്യാഖ്യാനിച്ച് ചൈന; അവഗണിച്ച് ഇന്ത്യന്‍ സേന

അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസം. അസഫിലയില്‍ ഇന്ത്യന്‍ കരസേന റോന്തുചുറ്റുന്നുണ്ട്. ഇതിനെ ചൈന അതിര്‍ത്തിലംഘനമെന്നാണ് പറയുന്നത്. മാര്‍ച്ച് 15നാണ് ചൈനയുടെ പീപ്പിള്‍സ് ...

പ്രതിരോധമന്ത്രാലയം ‘കനിഞ്ഞു’: അരുണാചലിലെ ഒരു ഗ്രാമത്തിലെ ഏല്ലാവരും കോടീശ്വരന്മാര്‍

ഇറ്റാനഗര്‍: ഒന്നിരട്ടി വെളുത്തപ്പോള്‍ അരുണാചലിലെ ബോംജ ഗ്രാമം മുഴുവന്‍ കോടീശ്വരന്മാരായി മാറി. ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലേക്ക് ഇവിടത്തെ നിവാസികളെല്ലാം ഒറ്റയടിക്ക് കയറിയതോടെ അതൊരു അത്ഭുതസംഭവമായി മാറി ...

അരുണാചലിനായുള്ള അവകാശവാദത്തില്‍ അര്‍ത്ഥമില്ലെന്ന് ചൈനീസ് നിരീക്ഷകര്‍

ബെയ്ജിങ്:  അരുണാചല്‍ പ്രദേശിന് മുകളിലുള്ള ചൈനയുടെ അവകാശവാദത്തില്‍ അര്‍ത്ഥമില്ലെന്ന് ചൈനീസ് നീരിക്ഷകന്‍. ചൈന തര്‍ക്കമുന്നയിക്കുന്ന അരുണാചല്‍ പ്രദേശ് രാജ്യത്തിന് മുതല്‍ക്കൂട്ടായിരിക്കില്ലെന്നും വെറും എല്ലിന്‍ കഷ്ണം മാത്രമായിരിക്കുമെന്നും ചൈനീസ് ...

അസമിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നരേന്ദ്രമോദി

ഗുഹാവത്തി: അസമിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രാവിലെ ഗുഹാവത്തിയിലെ ലോക്‌സോപ്രോ ഗോപിനാഥ് ബോര്‍ഡോലോയി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ മന്ത്രിമാരും ജനപ്രതിനിധികളും സ്വീകരിച്ചു. ...

ആസാമിലും അരുണാചലിലും അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആസാമിലും അരുണാചല്‍ പ്രദേശിലും അഫ്‌സ്പ നിയമ പ്രകാരം വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബിജെപി ഭരിക്കുന്ന ...

25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബി.ജെ.പിയില്‍ ചേര്‍ന്നു; നഗരസഭാ ഭരണം ബി.ജെ.പിയ്ക്ക്

  ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഇറ്റാനഗര്‍ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു. 25 കോണ്‍ഗ്‌സ് കൗണ്‍സിലര്‍മാരില്‍ 23 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആണ് ബി.ജെ.പിയില്‍ ചേക്കേറിയത്. ...

അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി മാറ്റി ചൈന

ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി മാറ്റി ചൈന. ചൈനീസ് ഭാഷയിലാണ് പുതിയ പേരുകളെല്ലാം നല്‍കിയിരിക്കുന്നത്. വടക്കു കിഴക്കന്‍ അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍ ആത്മീയ ...

ചൈനയുടെ പ്രതിഷേധത്തിനിടെ ദലൈലാമ തവാങ്ങിലെത്തി

തവാങ്: ചൈനയുടെ പ്രതിഷേധത്തിനിടെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ എത്തി. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ദലൈലാമയെ അനുഗമിക്കുന്നുണ്ട്. ഏപ്രില്‍ നാലിന് ഹെലികോപ്ടറില്‍ തവാങ്ങിലെത്താനാണ് ...

നയതന്ത്രബന്ധം മോശമാകുമെന്ന ചൈനയുടെ ഭീഷണി വകവയ്ക്കാതെ ഇന്ത്യ; ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ഡല്‍ഹി: മതേതര രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ അധീനതയിലുള്ള ഏതു സ്ഥലവും സന്ദര്‍ശിക്കുന്നതിന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന ...

അരുണാചലില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍; അറുപതംഗ സഭയില്‍ കോണ്‍ഗ്രസിന് ഇനി ഒരാള്‍ മാത്രം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അറുപതംഗ സഭയില്‍ ഇനി കോണ്‍ഗ്രസിന് ഒരേയൊരു അംഗം മാത്രമാണുള്ളത്. വാംഗ്ലിന്‍ സാവിന്‍, ഗബ്രിയേല്‍ ദെന്‍വാംഗ് എന്നീ ...

അരുണാചല്‍ പിടിച്ച് ബിജെപി, പെമ ഖണ്ഡുവടക്കം 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

അരുണാചലില്‍ പെമ ഖണ്ഡുവടക്കം 32 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായ പെമ ഖണ്ഡുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ...

അരുണാചലില്‍ വീണ്ടും രാഷ്ട്രീയപ്രതിസന്ധി: മുഖ്യമന്ത്രിയടക്കം അഞ്ച് എം.എല്‍.എമാരെ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയ്ന്‍ എന്നിവരടക്കം അഞ്ച് എം.എല്‍.എമാരെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പി.പി.എ) സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച ...

അരുണാചല്‍ പ്രദേശില്‍ നബാം തൂകി ഇന്ന് വിശ്വാസവോട്ട് തേടും

ഗോഹത്തി: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി നബാം തൂകി ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഉച്ചയ്ക്ക് ഒരു മണിയോടെയാകും മുഖ്യമന്ത്രി വിശ്വാസ വോട്ട് തേടുക. ഭൂരിപക്ഷം തെളിയിക്കാന്‍ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist