അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തിയേക്കുമെന്ന് ജില്ലാ ഭരണകൂടം : കരമനയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം.പ്രദേശങ്ങളിൽ മഴ കനക്കുമെന്നുള്ള നിഗമനത്തെ തുടർന്നാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മലയോര പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ...